New Posts

Class 9 Mathematics - Chapter 2 - Decimal Forms - Video Lessons




ഒമ്പതാം  ക്ലാസ് ഗണിതത്തിലെ രണ്ടാമത്തെ, ദശാംശ രൂപങ്ങള്‍ - DECIMAL FORMS 5 വീഡിയോകളിലായി  ഇംഗ്ലീഷ് - മലയാളം മീഡിയം കുട്ടികൾക്ക് ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം  പാലാ തീക്കോയി SMHS ലെ ശ്രീ Jismon Mathew . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.



VIDEOS WITH PLAYLIST (1/5)












Read also

Comments