New Posts

SSLC ICT Theory Exam 2024 - Online Practice Test 1 - Chapter 1 MM


ഈ വർഷത്തെ  IT Theory പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന   കൂട്ടുകാർക്കായി  ബയോ വിഷന്റെ  ഓൺലൈൻ പരിശീലന പരമ്പര . Chapterwise ആയി നടത്തുന്ന ഈ പരിശീലനത്തിൽ  ഒരു ഉത്തരം , രണ്ടു ഉത്തരം എഴുതേണ്ട ചോദ്യ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . IT  തിയറി പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ കഴിയും വിധമുള്ള  സമഗ്രമായ പരിശീലനത്തിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. ഈ പ്രോഗ്രാമുമായി സഹകരിക്കുന്ന സുശീൽ കുമാർ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 

 

SSLC ICT Theory - Online Practice Test  Series 1

 

Read also

Comments