Create School Poster with Your Photo | ഫോട്ടോയും അഡ്രസ്സും ചേർത്ത് പ്രവേശനോത്സവ പോസ്റ്റർ നിർമിക്കാം*
"എന്റെ സ്കൂൾ എന്റെ അഭിമാനം"
*പ്രവേശനോൽസവം 2024*
*ഫോട്ടോയും കുട്ടിയുടെയും സ്കൂളിന്റെയും പേരും ചേർത്ത് പ്രവേശനോത്സവ പോസ്റ്റർ നിർമിക്കാം*
ബയോ വിഷൻ തയ്യാറാക്കിയ ടൂൾ ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം കൂട്ടുകാരെ
ഫോട്ടോ ഫയൽ Browse ചെയ്തു പേര് , സ്കൂളിന്റെ പേര് എന്നിവ നൽകുക തുടർന്ന് generate poster ക്ലിക്ക് ചെയ്യുക . സ്ക്രോൾ ചെയ്തു Create ചെയ്ത ഫോട്ടോയുടെ ഏറ്റവും അടിയിലുള്ള Download poster ക്ലിക്ക് ചെയ്തു ഫോട്ടോ ലഭിക്കുന്നതാണ്
Create Poster Direct Link : https://mocktest.biovisions.in/uploads/poster/4/Bio-vision.html
تعليقات