New Posts

SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 3


 STUDY MATERIAL



                         പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II മൂന്നാം അധ്യായം "മാനവവിഭവശേഷി വികസനം ഇന്ത്യയിൽ " (Human Resource Development in India) ആസ്പദമാക്കിയുള്ളതാണ്  ഈ പോസ്റ്റ്.  ഈ പാഠഭാഗത്തിൽ മാനവവിഭവത്തിന്റെ  ഗണപരവും ഗുണപരവുമായ സവിശേഷതകൾ വിശകലനം ചെയ്യുന്നു. മെച്ചപ്പെട്ട മാനവവിഭവം രാജ്യത്തെ വികസനത്തിലേക്ക് നയിക്കും എന്ന ധാരണ കുട്ടികളിൽ ഉണ്ടാവുന്നു. അതോടൊപ്പം വിദ്യാഭ്യാസത്തിന്രെയും, ആരോഗ്യ പരിപാലനത്തിന്രെയും ആവശ്യകത കുട്ടി തിരിച്ചറിയുന്നു. ഇതിനനുസരിച്ചുള്ള ആസൂത്രിതമായ ശ്രമങ്ങളിലൂടെ മാത്രമെ മാനവവിഭവത്തിന്റെ  ലഭ്യതയും ഗുണമേന്മയും ഉറപ്പുവരുത്താനും വികസനം കൈവരിക്കാനും സാധിക്കുകയുള്ളൂ എന്ന ആശയത്തിലേക്ക് നയിക്കുന്നതാണ് ഈ പാഠഭാഗം.വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത് എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ ആണ് .


 STUDY MATERIAL

 


Read also

Comments