New Posts

FIRST TERM EXAM MODEL QUESTION - BIOLOGY - STANDARD 10


MODEL QUESTION - BIOLOGY



                        ഈ വർഷത്തെ ഒന്നാം പാദ വാര്‍ഷിക പരീക്ഷ ആഗസ്റ്റ്  29 മുതൽ തുടങ്ങുകയാണല്ലോ ഈയവസരത്തിൽ പത്താം ക്ലാസിലെ ജീവശാസ്ത്രത്തിന്റെ ഒരു മാതൃകാ ചോദ്യ പേപ്പറും അതിന്റെ ഉത്തര സൂചികയും തയ്യാറാക്കി നൽകിയിരിക്കുകയാണ് വയനാട്  ബയോളജി  ടീമിലെ ശ്രീ രതീഷ് സാർ. വളരെ ഉന്നത  നിലവാരം പുലർത്തുന്ന ഈ മാതൃകാ ചോദ്യത്തിൽനിന്നുമുള്ള ചോദ്യങ്ങൾ ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്കും ചോദിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .ശ്രീ രതീഷ് സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.




FIRST TERM EXAM MODEL QUESTION - BIOLOGY - STANDARD 10



 Related posts








Read also

Comments