New Posts

FIRST TERM EXAM 2016 - MODEL QUESTION - BIOLOGY SET 4 - STANDARD 10


MODEL QUESTION - BIOLOGY (Set 4)



                                        9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്.
ഇതേ മാതൃകയിൽ  SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കി അയച്ചിരിക്കയാണ്  വയനാട്ജി ല്ലയിലെ ടീം ബയോളജിയിലെ ശ്രീ രതീഷ് സാർ. ആദ്യത്തെ 3 സെറ്റ് ചോദ്യപേപ്പറുകളുടെ ലിങ്കുകളും Related posts ൽ നൽകിയിട്ടുണ്ട്.



DOWNLOADS


Related posts

Read also

Comments