New Posts

SSLC THULYATHA EXAM 2016 - BIOLOGY - SHORT NOTES


BIOLOGY - SHORT NOTES




                      പത്താം  തരം തുല്യതാ പരീക്ഷയുടെ ജീവശാസ്ത്രത്തിലെ മുഴുവൻ  അധ്യായങ്ങളുടെയും ഷോർട്  നോട്സ്ആണ്  ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇത് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് ശ്രീ രതീഷ് .ബി, ജി. എച്ച് .എസ് .എസ് . കല്ലൂർ , വയനാട് ആണ് .  വളരെ സമഗ്രമായ ഈ നോട്സ് തയ്യാറാക്കിയ ശ്രീ രതീഷ് സാറിനോടുള്ള നന്ദി കൂടി അറിയിച്ചുകൊള്ളുന്നു.



DOWNLOADS









Read also

Comments