UNIT TEST QUESTIONS - BIOLOGY - STANDARD 10
UNIT TEST QUESTIONS
10ാം ക്ലാസ് ബയോളജി ആദ്യ അധ്യായങ്ങളുടെ യുണിറ്റ് ടെസ്റ്റിന്റെ മൂന്ന് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി പങ്ക്‌വെയ്ക്കുകയാണ് മലപ്പുറം പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍. സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
Comments