New Posts

SSLC EASY NOTES - ALL SUBJECTS - MALAYALAM AND ENGLISH MEDIUM


SSLC EASY NOTES




                                   ബ്ലോഗുകളുള്‍പ്പെടെയുള്ള വിവിധ സൈറ്റുകളില്‍ പോസ്റ്റ്  ചെയ്ത  SSLC പഠന വിഭവങ്ങളില്‍ ഒന്നാം ഭാഷയും ഐ.റ്റിയും ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളുടെയും നോട്സ് മുഴുവന്‍ ഓരോ ടേമിലേത്  ഉൾപ്പെടുത്തി കൊണ്ടോട്ടി ഓര്‍ബിറ്റ് എന്ന സ്ഥാപനം കുട്ടികള്‍ക്ക് സൗജന്യമായി പ്രിന്റ് ചെയ്തുനല്‍കാറുണ്ട്. ഈ  സ്ഥാപനത്തിന് നന്ദി അറിയിച്ചുകൊണ്ട് ഇതിന്റെ ഒന്ന്, രണ്ട് ടേമിലെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം പഠന വിഭവങ്ങൾ  ബ്ലോഗിലൂടെ ഷയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ ശ്രീ റഷീദ് ഓടക്കല്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




DOWNLOADS











Read also

Comments