New Posts

SSLC SOCIAL SCIENCE PRE MODEL EXAMINATION QUESTION PAPERS 2019 - ENGLISH MEDIUM 8 SETS


PRE MODEL EXAMINATION QUESTION PAPERS



                               കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  പത്താം ക്ലാസ്സ് കുട്ടികള്‍ക് വേണ്ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്രത്തിന്റെ  8 സെറ്റ് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകളില്‍ ഏതാനും ചോദ്യ പേപ്പറുകൾ ബ്ലോഗുമായി പങ്കു വെക്കുകയാണ് സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ബാക്കിയുള്ളവ കൂടി ഉടൻ തന്നെ ചേർക്കപ്പെടുന്നതാണ്.കഴിഞ്ഞ വർഷം ഇതേ പോലെ തയ്യാറാക്കിയ 6 സെറ്റ് ചോദ്യ പേപ്പറുകളും പഠന വിഭവങ്ങളും കൂടി ഇതോടൊപ്പം ചേർക്കുന്നു.  ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.




SSLC SOCIAL SCIENCE PRE MODEL EXAMINATION QUESTION PAPERS 2019 - ENGLISH MEDIUM








Read also

Comments