New Posts

SSLC Malayalam II - Revision Capsule for Second Term Exam






പത്താം ക്ലാസ്  മലയാളം അടിസ്ഥാന പാഠാവലിയിലെ  രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിവിഷന്‍ കാപ്സ്യൂള്‍   ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ  ശ്രീ സുരേഷ് അരീക്കോട് .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .









Read also

Comments