New Posts

SSLC CHEMISTRY ONLINE TESTS - UNIT 7 MALAYALAM AND ENGLISH MEDIUM





ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവർത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ കെമിസ്ട്രി  അദ്ധ്യാപകർ ഓരോ  യൂണിറ്റുകളായി തയ്യാറാക്കുന്ന  ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ് 

 ഓൺലൈൻ സീരിസ് പരീക്ഷയുടെ  നിർദേശങ്ങൾ
🎖വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
🎖കട്ടികൾക്ക് പരീക്ഷ  കഴിഞ്ഞ ഉടൻ സ്കോർ  അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
🎖വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
ഇവയിൽ  ഇമെയിൽ  സൈൻ  ചെയ്ത ഫോണോ  ടാബോ ആയിരിക്കണം  കിട്ടുന്നിലെങ്കിൽ  ഇമെയിൽ ലോഗിൻ  ചെയ്യുക
  🎖ചിലപ്പോൾ  സൈറ്റ്  ട്രാഫിക്ക്  ജാംവരാം  കുറച്ച്  കഴിയുമ്പോൾ  ശരിയാകും  കേരളത്തിലെ  എല്ലാ ജില്ലയിൽ നിന്നും  കുട്ടികൾ  ഒരേസമയം  ശ്രമിക്കുന്നതാണ് കാരണം
 🎖എക്സാം  കഴിഞ്ഞ ഉടനെ വരുന്ന  വിൻഡോയിൽ  ഒരു ചാറ്റിങ്ങ് ലിങ്ക്  ഉണ്ട്  IUHSS Parappur School കെമിസ്ട്രി ഡിപാർട്ട്മെന്റിലെ  Mr ബക്കർസാറുമായി ചാറ്റ്  ചെയ്യാം സംശയനിവാരണത്തിന്
exam നെ  കുറിച്ചുള്ള  അഭിപ്രായം  സെന്റ് ചെയ്യാം
🎖 രക്ഷിതാക്കളുടെ  സാന്നിധ്യത്തിൽ  കുട്ടികൾ  പരീക്ഷ പേപ്പറും  പേനയുംഎടുത്ത്  വർക്ക് ഔട്ട്  ചെയ്ത് ഓപ്ഷൻ  ആൻസർ ടിക്ക് ചെയ്യുക
  വിജയാശംസകൾ നേരുന്നു
ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുന്ന യൂസഫ്   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



ONLINE TEST LINKS












Read also

Comments