New Posts

SSLC MATHEMATICS ONLINE TESTS - UNITS 1 AND 2





                ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവർത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഗണിത   അദ്ധ്യാപകർ ഓരോ  യൂണിറ്റുകളായി തയ്യാറാക്കുന്ന  ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ്
                     
                           ടെസ്റ്റിന്റെ പ്രത്യേകതകള്‍
📍വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
📍കുട്ടികൾക്ക് പരീക്ഷ  കഴിഞ്ഞ ഉടൻ സ്കോർ  അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
📍വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.

              രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾക് പരീക്ഷ  എഴുതാനും മാർക്ക് അപ്പോൾ  തന്നെ  അറിയാനും കഴിയുന്നതിലൂടെ കുട്ടികൾക്ക്  പഠനത്തിന്റെ  തുടർച്ച വിടാതെ  ആശയങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു.
                      ഈ സൗകര്യം  കേരളത്തിലെ മുഴുവൻ  SSLC  എഴുതുന്ന  കുട്ടികൾക്കും  ഉപയോഗപെടുത്തുന്നതിനായി പങ്ക് വയ്ക്കുകയാണ്. ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുന്ന യൂസഫ്   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



ONLINE TEST LINKS








More MATHEMATICS Resources : Click here

For more SSLC Resources : Click here





Read also

Comments