New Posts

SSLC PHYSICS ONLINE TESTS - UNITS 1 TO 4





ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  അദ്ധ്യാപകർ ഓരോ  യൂണിറ്റുകളായി തയ്യാറാക്കുന്ന  ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ്
 
ടെസ്റ്റിന്റെ പ്രത്യേകതകള്‍

📍വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
📍കുട്ടികൾക്ക് പരീക്ഷ  കഴിഞ്ഞ ഉടൻ സ്കോർ  അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
📍വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
    രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾക് പരീക്ഷ  എഴുതാനും മാർക്ക് അപ്പോൾ  തന്നെ  അറിയാനും കഴിയുന്നതിലൂടെ കുട്ടികൾക്ക്  പഠനത്തിന്റെ  തുടർച്ച വിടാതെ  ആശയങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു.
      ഈ സൗകര്യം  കേരളത്തിലെ മുഴുവൻ  SSLC  എഴുതുന്ന  കുട്ടികൾക്കും  ഉപയോഗപെടുത്തുന്നതിനായി പങ്ക് വയ്ക്കുകയാണ്
ഈ  ഉദ്യമത്തിന് നേതൃത്വം നല്‍കുന്ന  പറപ്പൂര്‍ IUHSS ലെ അധ്യാപകന്‍   യൂസഫ് സാർ.   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



ONLINE TEST LINKS











Read also

Comments