SSLC MATHEMATICS UNIT 10 POLYNOMIALS - QUICK REVISION QUESTIONS & ANSWERS (MM & EM)
പത്താം ക്ലാസ് ഗണിതത്തിലെ 10-ാമത്ത പാഠമായ ബഹുപദങ്ങൾ (Polynomials) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണിത്. ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും നൽകിയിരിക്കുന്നു. പഠന വിഭവം ഷെയർ ചെയ്ത ശരത് സാറിന് ജി .എച്ച്.എസ് അഞ്ചച്ചവടി ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
More MATHEMATICS Resources : Click here
Comments