New Posts

SSLC ONLINE TESTS - PHYSICS, CHEMISTRY, MATHEMATICS - KSTA OTTAPPALAM




Covid 19 മായി ബന്ധപ്പെട്ട് മാറ്റി വെച്ച പത്താം ക്ലാസിൻ്റെ PhysicsChemistryMaths പരീക്ഷകൾ ആരംഭിക്കുന്ന ഈ സമയത്ത് അവർക്കൊരു കൈത്താങ്ങാവാനായി KSTA ഒറ്റപ്പാലം അക്കാഡമിക് കമ്മിറ്റി  *അറിവരങ്ങ് 2020* ന്റെ ഭാഗമായി പത്താം ക്ലാസിന് ഈ വിഷയങ്ങളിൽ ഓൺലൈൻ ടെസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നു. ലിങ്കുകൾ ചുവടെ




SSLC ONLINE TESTS - PHYSICS, CHEMISTRY, MATHEMATICS












Read also

Comments