New Posts

SSLC SOCIAL SCIENCE II - UNIT 1 SEASONS AND TIME




പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ Seasons and Time എന്ന പാഠത്തിന്റെ  ഒരു  pdf Activity Sheet   ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ അബ്ദുൾ  വാഹിദ്  സാര്‍.  ഈ പി.ഡി.എഫ്  ഷീറ്റിലെ ഏത് ചിത്രം പ്രസ് ചെയ്താലും വീഡിയോ കാണാവുന്നതാണ് വ്യത്യസ്തമായ ഓരോ ഭാഗത്തിനും സഹായകരമായ വീഡിയോകളാണിവ.  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOAD





Read also

Comments