New Posts

Class 8 Malayalam II - Lesson 1 Evaluation Game | പുതുവർഷം




 എട്ടാം  ക്ലാസ് മലയാളം II "പുതുവർഷം"  എന്ന  പാഠത്തിന്റെ  ബയോ വിഷൻ തയ്യാറാക്കിയ ഒരു EVALUATION  GAME പോസ്റ്റ് ചെയ്യുകയാണ് . ഒരാൾക്ക് മാത്രമായോ രണ്ട് പേർ ചേർന്നോ spin ക്ലിക്ക് ചെയ്ത്  ഈ ഗെയിം കളിക്കാവുന്നതാണ് . കളിയിലൂടെ പഠന നിലവാരം മനസ്സിലാക്കുന്നതിനും, ആവർത്തിച്ചു കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മൊബൈലിൽ  ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം  സഹായിക്കുന്നു.   Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന smt. ഷിജി അജിതൻ,  MRRM   HSS  ,    CHAVAKKAD;  ടീച്ചർക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. എല്ലാ  കൂട്ടുകാർക്കും  ഷെയർ ചെയ്യാൻ മറക്കല്ലേ ! 




Read also

Comments