SETIGam UNIT TESTS - STANDARD 10 - PHYSICS, CHEMISTRY
SETI gam UNIT TESTS
സെറ്റിഗാം പരീക്ഷകളിലൂടെ പരിചിതനായ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ ഇബ്രാഹിം സാറിന്റെ നോട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയ 10)o സ്റ്റാൻഡേർഡ് ഫിസിക്സ് 4 , 5 യൂണിറ്റുകളുടേയും കെമിസ്ട്രി 4 )oയൂണിറ്റിന്റേയും സെറ്റിഗാം പരീക്ഷകളാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് . ഈ രണ്ട് അധ്യാപകരെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ കേരളം മുഴുവൻ അറിയപ്പെടുന്ന ഇവരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നു.ഇവ ഉപയോഗിച്ച ശേഷം നിർദ്ദേശങ്ങൾ അറിയിക്കുമല്ലോ!
ഓരോ ചാപ്റ്ററിനും 2 SETIGam കള്‍ വീതം തയ്യാറാക്കിയിരിക്കുന്നു. 20 മാര്‍ക്കിന്റെ യൂനിറ്റ് ടെസ്റ്റ്കള്‍.സെറ്റിഗാം പരീക്ഷ ഫയലുകൾ ഡൌണ്‍ലോഡ് ചെയ്ത് ഏക്സ്ട്രാറ്റ് ചെയ്തശേഷം ഡബിൾ ക്ലിക്ക് ചെയ്ത് പരീക്ഷ ചെയ്ത് നോക്കാവുന്നതാണ് .

Comments