ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28 | WORLD NATURE CONSERVATION DAY
ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28
ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28
ഈ വർഷത്തെ ലോക പ്രകൃതി സംരക്ഷണ ദിനം പ്രമാണിച്ച് പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി. "PLANET OCEAN" 2014 ലോക പരിസ്ഥിതി ദിന ഒഫീഷ്യൽ ഡോക്യുമെന്ററിയായി അംഗീകരിച്ച ഇതിന്റെ പ്രമേയം RAISE YOUR VOICE NOT THE SEA LEVEL എന്നതാണ്.നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈ ഡോക്യുമെന്ററി അവശ്യം കണ്ടിരിക്കേണ്ട ഒന്നാണ് .
Love Nature. Save Nature.
Comments