ONLINE IT QUIZ based on STATE IT QUIZ 2013 Preliminary Round
ONLINE IT QUIZ
ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് . അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും ഐ റ്റി ക്വിസ് ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ ഐ റ്റി ക്വിസ് . 2013 ൽ ടെക് നോ പാർക്കിൽ വച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഐ റ്റി ക്വിസ് പ്രിലിമിനറി റൌണ്ടിലെ ചോദ്യങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും കാണാവുന്നതാണ് .
More online Quizzes
ONLINE GANDHI QUIZ 2
SPACE QUIZ 1
SPACE QUIZ 2
SPACE QUIZ 3
വായനാ ദിനം ക്വിസ്
ചാന്ദ്രദിന ക്വിസ്
ക്വിസ് ഗെയിം
സ്വാതന്ത്ര്യദിന ക്വിസ്
അക്ഷരമുറ്റം ക്വിസ്
SPACE QUIZ 1
SPACE QUIZ 2
SPACE QUIZ 3
വായനാ ദിനം ക്വിസ്
ചാന്ദ്രദിന ക്വിസ്
ക്വിസ് ഗെയിം
സ്വാതന്ത്ര്യദിന ക്വിസ്
അക്ഷരമുറ്റം ക്വിസ്
Comments