I AM THAT CHANGE - SHORT FILM
I AM THAT CHANGE
വളരെ നിസ്സാരമായ പ്രവൃർത്തികളിലൂടെ നമ്മുടെ സമൂഹത്തെ എങ്ങനെ മാറ്റാം എന്ന് കാണിക്കുന്ന ഒരു ഷോർട്ട് ഫിലിം ഈ ഗാന്ധി ജയന്തി ദിനത്തിൽ പരിചയപ്പെടുത്തുന്നു. പ്രശസ്ത സിനിമാതാരം അല്ലു അർജുൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ സന്ദേശം ഉൾക്കൊണ്ട് നമുക്കും തുടങ്ങാം ഒരു മാറ്റത്തിനായി ഈ ശുഭദിനത്തിൽ !
Performing Our Duties Is Also Patriotism.
Change Begins With Us
I Am That Change
Be That Change !!!
Change Begins With Us
I Am That Change
Be That Change !!!
- Allu Arjun
SHORT FILM
Comments