TIME OVER - SHORT FILM | INTERNATIONAL ANTI DRUGS DAY 2016
INTERNATIONAL ANTI DRUGS DAY 2016
ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് ബയോ വിഷൻ പരിചയപ്പെടുത്തുന്ന ഷോർട്ട് ഫിലിം" ടൈം ഓവർ" . ലഹരി വസ്തുക്കളുടെ അപകടത്തെക്കുറിച്ച് ബോധവത്കരണവുമായി ഒരുക്കിയ 'ടൈം ഓവർ' എന്ന ഹ്രസ്വ ചിത്രം മദ്യപാനത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഓര്‍മപ്പെടുത്തലാവുകയാണ്. മദ്യപാനം ജീവിത ശീലമാക്കിയവര്‍ക്ക് ജീവിതം എങ്ങനെ കൈവിട്ടു പോകുന്നു എന്ന് ടൈം ഓവര്‍ കാണിച്ചു തരുന്നു.കഥയും തിരക്കഥയും സംവിധാനവും ഫൈസൽ ഹുസൈൻ നിര്‍വ്വഹിച്ച ഈ ചെറു ചിത്രം മദ്യം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഉപേക്ഷിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നെന്ന് വിളിച്ചു പറയുന്നു.
SHORT FILM
SHORT FILM DOWNLOAD LINK
Related posts
SHORT FILM | PRESENTATION | ARTICLE
SMOKING
SMOKING - ARTICLE
SMOKING - EXPERIMENT
SMOKING - INTERVIEW
SHORT FILM
SMOKING - ARTICLE
SMOKING - EXPERIMENT
SMOKING - INTERVIEW

Comments