FIRST MID TERM EXAM 2016 JULY | UNIT TEST QUESTIONS | UNIT TEST QUESTION BANK
UNIT TEST QUESTIONS
സ്‌കൂളുകളിൽ യൂണിറ്റ് ടെസ്റ്റുകളും, ഫസ്റ്റ് മിഡ് ടേം പരീക്ഷകളും നടക്കുന്ന സമയമാണല്ലോ ഈയവസരത്തിൽ സ്‌കൂൾ ടെസ്റ്റുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നഎല്ലാ വിഷയങ്ങളുടെയും ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ. ഈ ചോദ്യ ശേഖരത്തിൽ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ചോദ്യ സെറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട് . വളരെ പ്രയാസപ്പെട്ട് ഇവ ശേഖരിച്ചു സ്കാൻ ചെയ്ത് ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി രേഖപ്പെടുത്തുന്നു
കൂടുതൽ സെറ്റ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ഈ പോസ്റ്റ് വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ പത്താം ക്ലാസ്സിന്റെ 12 സെറ്റ് ചോദ്യങ്ങളും (7 സെറ്റ് EM + 5 സെറ്റ് MM + Answer key ) ഒമ്പതാം ക്ലാസ്സിന്റെ 1 സെറ്റ് ചോദ്യവും (EM ), എട്ടാം ക്ലാസ്സിന്റെ 2 സെറ്റ് ചോദ്യങ്ങളും (EM &MM ) ഉൾപ്പെടുത്തിയിട്ടുണ്ട്
DOWNLOADS
STANDARD 10 (MM) 2 SET QUESTIONS
STANDARD 8 ENGLISH & MALAYALAM MEDIUM 2 SET QUESTIONS
STANDARD 10 ENGLISH MEDIUM 2 SET QUESTIONS
STANDARD 10 (MM) 2 SET QUESTIONS
STANDARD 8 ENGLISH & MALAYALAM MEDIUM 2 SET QUESTIONS
STANDARD 10 ENGLISH MEDIUM 2 SET QUESTIONS
STANDARD 10 ENGLISH MEDIUM 2 SET QUESTIONS + ANSWER KEY
New!
STANDARD 10 - 2 SET QUESTIONS (MM)
STANDARD 10 - 2 SET QUESTIONS (EM)
STANDARD 10 - QUESTIONS (MM)
STANDARD 10 - QUESTIONS (EM)
STANDARD 9 - QUESTIONS (EM)

Comments