IT PRACTICAL NOTES - UNIT 3 - STANDARD 10
IT WORK SHEETS
ശ്രീ. ജിജി വർഗീസ് സർ , സെന്റ് തോമസ് HSS, തിരുവല്ല , തയ്യാറാക്കിയ പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ 'വെബ് ഡിസൈനിങ് മിഴിവോടെ 'എന്ന മൂന്നാമത്തെ അധ്യായത്തിന്റെ പ്രായോഗിക പഠന പ്രവര്‍ത്തന സഹായി പോസ്റ്റ് ചെയ്യുകയാണ് .അത്യന്തം ശ്രമകരമായ പ്രവർത്തനത്തിലൂടെ ഈ പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. ജിജി വർഗീസ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
Related posts

Comments