SCHOOL KALAMELA 2016 - SOFTWARE
SCHOOL KALAMELA 2016 - SOFTWARE
SCHOOL KALAMELA 2016 - SOFTWARE
സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണ് . കലാമേള 2016 എന്ന പേരിൽ WindowsXP/windows7 ൽ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് നടുവണ്ണൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ ബോട്ടണി അധ്യാപകനായ ശ്രീ. കെ.രാജേഷ് സാറാണ് . ഹെല്‍പ്പ് ഫയലിൽ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ട രീതി എന്നിവ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിട്ടുണ്ട്.ശ്രീ രാജേഷ് സാറിന് അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
DOWNLOADS
Related post
Comments