SCHOOL KALOLSAVAM 2016 - SOFTWARE
KALOLSAVAM 2016 - SOFTWARE
സ്കൂള്‍ കലോല്‍സവം നടത്തിപ്പിനായി ഒരു സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് എം മൂര്‍ത്തി സാര്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കലോത്സവം സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരിച്ച പതിപ്പ് Edubuntu14.04 ൽ പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഈ സോഫ്റ്റ്‌വെയറില്‍ Import ചെയ്ത് കലോല്‍സവ രജിസ്ട്രേഷനും മറ്റ് റിപ്പോര്‍ട്ടുകളും തയ്യാറാക്കാന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ. പ്രമോദ് മൂര്‍ത്തി സാറിന് നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
DOWNLOADS
Comments