ORGANIC CHEMISTRY WORK SHEETS - ENGLISH AND MALAYALAM MEDIUM - STANDARD 10
ORGANIC CHEMISTRY WORK SHEETS
പത്താം ക്ലാസ്സ് രസതന്ത്രത്തിലെ 'ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം' എന്ന പാഠ ഭാഗത്തിന്റെ മലയാളം , ഇംഗ്ലീഷ് മീഡിയം വര്‍ക്ക്ഷീറ്റുകൾ തയ്യാറാക്കി അവതരിപ്പിക്കുകയാണ് കല്ലറ ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന് ശ്രീ ഉന്മേഷ് സര്. ഓർഗാനിക് കെമിസ്ട്രിയിലെ ഏറ്റവും പ്രയാസമേറിയ ഈ ഭാഗത്തിന്റെ സമഗ്രവും ആധികാരികവുമായ വർക്ക് ഷീറ്റുകളാണ് ഉന്മേഷ് സര് തയ്യാറാക്കിയിരിക്കുന്നത്. ശ്രീ ഉന്മേഷ് സാറിന് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഇതോടൊപ്പം അറിയിക്കുന്നു
DOWNLOAD
Comments