SSLC IT MODEL EXAM 2017 - PRACTICAL QUESTIONS
IT MODEL EXAM 2017 - PRACTICAL QUESTIONS 
                                   പത്താം ക്ലാസിലെ ഐ.ടി മോഡല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ ചോദ്യങ്ങൾ സമാഹരിച്ച് ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് വട്ടേനാട് GHSS ലെ ശ്രീ. മുരളീധരന്‍ സാർ.  ആകെ 48 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഈ ചോദ്യ ശേഖരം ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ശ്രീ. മുരളീധരന്‍ സാറിന് ബയോ വിഷൻ ബ്ലോഗിന്റെ നന്ദി  അറിയിക്കുന്നു. 
DOWNLOAD
Related posts

Comments