New Posts

SSLC FIRST TERM SOCIAL SCIENCE REVISION TIPS 2017 - NOTES AND QUESTION ANSWERS


REVISION TIPS 2017





                         ഓണപ്പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി പത്താം ക്ലാസ് സോഷ്യൽ സയൻസിന്റെ സ്റ്റഡി നോട്ടുകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 2016 ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കും, മോഡല്‍ പരീക്ഷയിലും , പബ്ലിക് പരീക്ഷയിലും ഓരോ പാഠത്തില്‍ നിന്നും ചോദിച്ച ചോദ്യങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.കാസർഗോഡ് ജില്ലയിലെ പരപ്പ GVHSS ലെ അധ്യാപകൻ ശ്രീ. ബിജു എം, തിരുവനന്തപുരം ജില്ലയിലെ കട്ടെല Dr.AMM RHSS ലെ അധ്യാപകൻ ശ്രീ കോളിൻ ജോസ്  എന്നിവർ ചേർന്ന് തയ്യാറാക്കിയിരിക്കുന്ന ഈ പഠന വിഭവം  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാകും എന്ന് കരുതുന്നു.   ബിജു സാറിനും  കോളിന്‍ ജോസ് സാറിനും നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOAD



SSLC FIRST TERM SOCIAL SCIENCE  REVISION TIPS 2017






Read also

Comments