IT WORKSHEETS ENGLISH MEDIUM - ALL UNITS - STANDARD 9
IT WORKSHEETS ENGLISH MEDIUM
ഒമ്പതാം ക്ലാസ്സ് IT പാഠ പുസ്തകത്തിലെ മുഴുവൻ യൂണിറ്റുകളുടേയും ഇംഗ്ലീഷ് മീഡിയം വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടി, മലപ്പുറം വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ റഷീദ് ഓടക്കല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
DOWNLOAD
For more IT Resources : Click here
Comments