NEWS REPORT VIDEO - ENGLISH UNIT 3 - STANDARD 8
NEWS REPORT
എട്ടാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 3ാം യൂനിറ്റിലെ 'ROSA PARKS SAT STILL' എന്ന പാഠവുമായി ബന്ധപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ട് വീഡിയോ തായ്യാറാക്കി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.എച്ച്.എസ്.എസ് പുത്തൂരിലെ വിദ്യാര്‍ത്ഥികളും ശ്രീ അരുൺകുമാർ സാറും. ഈ ഉദ്യമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments