Plus Two Result Analyser 2025 - Web Application
ഈ വർഷത്തെ Plus Two പരീക്ഷ ഫലം വിശകലനം ചെയ്യുന്നതിനായി ബയോ വിഷൻ തയ്യാറാക്കിയ Plus Two Result Analyser 2025 എന്ന Web Application . Plus Two റിസൾട്ട് സൈറ്റിൽ നിന്നും റിസൾട്ട് Heading ഇല്ലാതെ കോപ്പി ചെയ്‌തു Web Application ലെ Text area യിൽ Paste ചെയ്യുക തുടർന്ന് Load Data to Table ബട്ടൺ ക്ലിക്ക് ചെയ്യുക അപ്പോൾ മുഴുവൻ ഡേറ്റയും ചുവടെയുള്ള ടേബിളിൽ കിട്ടുന്നു.
എല്ലാ വിഷയങ്ങൾക്കും 6 മുതൽ 1 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്
എല്ലാ കുട്ടികളുടേയും ഒരു വിഷയത്തിന്റെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്
NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ
ഓരോ കുട്ടിയുടേയും മാർക്ക് ലിസ്റ്റും വിവിധ ഗ്രേഡുകളുടെ എണ്ണവും
എല്ലാ കുട്ടികളുടേയും വിവിധ ഗ്രേഡുകളുടെ എണ്ണം കാണിക്കുന്ന Comparison Table
തുടങ്ങിയ സമഗ്രമായ വിവരങ്ങൾ ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്
Subjectwise Analysis
Toggle Subject Columns: ന്റെ ചുവടെയുള്ള
ENG, G1&M1, SL, G2&M2 etc ലിസ്റ്റിൽ Analysis നടത്തേണ്ട വിഷയത്തിന്റെ Tick Mark നിലനിർത്തി മറ്റുള്ളവയുടെ Tick Mark കളയുക തുടർന്ന് Sort/Filter A+, Sort/Filter A , Sort/Filter B+ ലെ Dropdown ലിസ്റ്റ് ക്ലിക്ക് ചെയ്തു A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി പ്രിന്റ് എടുക്കാം .
Comments