STUDY MATERIAL - ENGLISH - STANDARD 8 - UNIT 3 - Rosa Parks Sat Still
STUDY MATERIAL - ENGLISH
എട്ടാം ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ മൂന്നാം യൂണിറ്റിലെ "Rosa Parks Sat Still" എന്ന പാഠ ഭാഗങ്ങത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. ഈ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം ജില്ലയിലെ തിരൂർ ജി.ബി . എച്ച്. എസ്. എസിലെ ശ്രീമതി ജിഷ ടീച്ചർ ആണ്. ശ്രീമതി ജിഷ ടീച്ചറോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.
Comments