SSLC IT THEORY QUESTIONS (CHAPTERWISE) AND ANSWER KEY BASED ON IT MODEL EXAM 2017 AND SCERT QUESTION POOL
 IT THEORY QUESTIONS AND ANSWER KEY
                          പത്താം ക്ലാസിലെ  ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുടെ കഴിഞ്ഞ വർഷത്തെ മോഡൽ പരീക്ഷയുടേയും  , SCERT ചോദ്യ ശേഖരത്തിലെയും തീയറി ചോദ്യങ്ങളെ അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ തരം  തിരിച്ചു ഉത്തര സൂചിക ഉൾപ്പെടെ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ  ശ്രീ. മുഹമ്മദ് ഇക്ബാല്‍, സാർ ,  എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂള്‍, രായിരിമംഗലം, മലപ്പുറം ജില്ല. അത്യന്തം ശ്രമകരമായ പ്രവർത്തനത്തിലൂടെ ഈ  പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. മുഹമ്മദ് ഇക്ബാല്‍  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
DOWNLOADS

Comments