SSLC IT THEORY MODEL EXAM SOFTWARE 2018 - MALAYALAM AND ENGLISH MEDIUM | SSLC IT EXAM HELPER 2018
 SSLC IT THEORY MODEL EXAM SOFTWARE
                           വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന ഒട്ടേറെ പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ ശ്രീ പ്രമോദ് മൂർത്തി സാറും  സ്കൂൾ ഐ ടി ക്ലബ്ബും ചേർന്ന് SSLC IT പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  തിയറി പരീക്ഷയ്ക്ക് പരിശീലിക്കുന്നതിന് സഹായകരമായ ഒരു മാതൃകാ ഐ ടി തിയറി പരീക്ഷ സോഫ്റ്റ്‌വെയർ തയ്യാറാക്കി അവതരിപ്പിക്കുകയാണ്.  IT@School പ്രസിദ്ധീകരിച്ച മാതൃകാ തിയറി ചോദ്യശേഖരത്തിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി മലയാളം ഇംഗ്ലീഷ് മീഡിയം സോഫ്റ്റ്‌വെയറുകൾ ഉണ്ട്.ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത്  Right Click ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക
To run Malayalam Medium
Application - Education - IT_Theory_Helper
To run English Medium
 Application-Universal Access-IT_Exam_Helper_EnglisgMedium

Comments