New Posts

SSLC Urdu Supplement - Vijayam and Urdu Polima




  എസ്.എസ്.എല്‍ സി കുട്ടികൾക്കായി ശ്രീ ഫൈസല്‍ വഫ സാറിന്റെ നേതൃത്വത്തില്‍ GHSS ചാലിശ്ശേരിയിലെ Shola Urdu Club തയ്യാറാക്കിയ "വിജയം" എന്ന എസ്.എസ്.എല്‍ സി  പരീക്ഷാ സ്പേഷ്യല്‍ പതിപ്പും, വയനാട് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷം തയ്യാറാക്കിയ URDU - POLIMA എന്നിവയാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. ശ്രീ ഫൈസല്‍  സാറിനും  സ്കൂളിലെ ഉര്‍ദു ക്ലബ്ബിനുംഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


 



Read also

Comments