SAMAGRA OFFLINE - GAMbas SOFTWARE
SAMAGRA OFFLINE
സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷന്‍ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാർ. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഈ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന മാര്‍ഗം ചുവടെ നല്‍കുന്നു.
step 1:
step 1:
SAMAGRA_OFFLINE_MATHS.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Step 2:
SAMAGRA_OFFLINE_MATHSഎന്ന ക്രമത്തില്‍ ഇത് തുറന്ന് close ചെയ്യുക.
ഇതോടെ സിസ്റ്റത്തില്‍ ഈ പ്രോഗ്രാം പര്‍വര്‍ത്തിപ്പിക്കുവാനുള്ള ആവശ്യമായ ഫോള്‍ഡറുകള്‍ തയ്യാറാക്കപ്പെട്ടിരിക്കും
step 3:
online ആയി സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച് കയറി ഓരോ ചാപ്റ്ററിന്റെയുെം എല്ലാ LO കളും DownloadOffline എന്ന option ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക
step 4:
ഈ .zip ഫയലുകളെ rght clk ചെയ്ത് Rename ചെയ്യുക.
ഒന്നാമത്തെ പാഠത്തിലെ ഒന്നാമത്തെ LO യുടെ .zip ഫയലിനെ 1.1.zip
ഒന്നാമത്തെ പാഠത്തിലെ രണ്ടാമത്തെ LO യുടെ .zip ഫയലിനെ 2.2.zip ...... എന്ന ക്രമത്തിലാണ് Rename ചെയ്യേണ്ടത്.
Step 5:
Rename ചെയ്ത .zip ഫയലുകളെ /home/samagra-maths-2018/ എന്നഫോള്‍ഡറിനുള്ളിലെ 8,9,10 എന്ന ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക് copy & paste ചെയ്യുക
Step 6:
ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും Application-Education-SAMAGRA_ എന്ന ക്രമത്തില്‍ Offline Software പ്രവര്‍ത്തിപ്പിക്കുക.
ഇപ്പോള്‍ ആവശ്യമായ അദ്ധ്യായത്തിലെ ആവശ്യമായ LO യെ സൂചിപ്പിക്കുന്ന നമ്പര്‍ സെലക്റ്റ് ചെയ്താല്‍ Offline ആയി ഇത്
പ്രവര്‍ത്തിക്കുന്നതാണ്.
ഇതുപോലെ
SAMAGRA_OFFLINE_PHYSICS.deb എന്ന ഫയല്‍ ഉപയോഗിച്ച് Physics ന്റേയും SAMAGRA_OFFLINE_CHEMISTRY.deb എന്ന ഫയല്‍ ഉപയോഗിച്ച് Chemistry യുടേയും തയ്യാറാക്കാവുന്നതാണ്.
NB :
ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെ zip ഫയലുകളെയും Renameചെയ്താലേ ഇത് പ്രവര്‍ത്തിക്കുകയുള്ളു. .zip ഫയലുകളെ unzip ചെയ്യരുത്
DOWNLOADS
Comments