New Posts

INTERACTIVE DIGITAL TEXT - BIOLOGY UNIT 2 - STANDARD 10


INTERACTIVE DIGITAL TEXT 



                                      ബയോ വിഷൻ തയ്യാറാക്കിയ  പത്താം ക്ലാസ് ജീവ ശാസ്ത്രം  രണ്ടാം യൂണിറ്റിന്റെ  INTERACTIVE DIGITAL TEXT പോസ്റ്റ് ചെയ്യുകയാണ്  . പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ Zoom ചെയ്ത് കാണുന്നതിനൊപ്പം ചിത്രങ്ങൾ , പ്രസന്റഷനുകൾ, ഇന്ററാക്ടിവ്സ് , വീഡിയോകൾ, ഓഡിയോ ക്ലാസുകൾ, നോട്ടുകൾ, SCERT ചോദ്യോത്തരങ്ങൾ, Evaluation ക്വിസ്സുകൾ , Worksheet കൾ, Activity കൾ , Evaluation ഗെയിമുകൾ തുടങ്ങിയ സകല പഠന വിഭവങ്ങളും പുസ്തക താളുകളിൽ നിന്ന് എടുത്തുപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . കൂടാതെ സമഗ്രയുടെ ലിങ്ക് കൂടി ചേർത്തിട്ടുള്ളതിനാൽ ആവശ്യാനുസരണം സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. Windows ലും Wine ഇൻസ്റ്റാൾ ചെയ്ത ഉബുണ്ടുവിലും പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി DIGITAL TEXT ന്റെ ഒരു exe file കൂടി തയ്യാറാക്കിയിട്ടുണ്ട്.  Windows ൽ exe file ഡബിൾ ക്ലിക്ക് ചെയ്തും ഉബുണ്ടുവിൽ right click ചെയ്ത് open with Wine എന്ന രീതിയിലും പ്രവർത്തിപ്പിക്കാം. പൂർണമായ പ്രവർത്തനത്തിന് ഇന്റർനെറ്റ് ആവശ്യമാണ്. 



പ്രത്യേകതകൾ

*പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ ZOOM ചെയ്ത് കാണുന്നതിനുള്ള സൗകര്യം
*ചിത്രങ്ങൾ , പ്രസന്റഷനുകൾ
*ഇന്ററാക്ടിവ്സ്
*വീഡിയോകൾ
*ഓഡിയോ ക്ലാസുകൾ
*നോട്ടുകൾ
*SCERT ചോദ്യോത്തരങ്ങൾ
*Evaluation ക്വിസ്സുകൾ
*Evaluation Worksheet കൾ
*Evaluation Activity കൾ
*ഗെയിമുകൾ


NB

# DIGITAL TEXT ശരിയായി പ്രവർത്തിക്കുന്നതിന് കമ്പ്യൂട്ടറിൽ Flash player ഇൻസ്റ്റാൾ ചെയ്തിരിക്കണം.
# ഇന്റർനെറ്റ് സൗകര്യം ഉണ്ടാവണം 
# DIGITAL TEXT ന്റെ വശങ്ങളിൽ ഡ്രാഗ് ചെയ്തോ മൗസ് വീൽ ഉപയോഗിച്ചോ പേജുകൾ മറിക്കാവുന്നതാണ്.
# Bottom Left   corner ലെ  Enable full screen നൽകി  ഉപയോഗിക്കുക . വലുതാക്കി ഉപയോഗിക്കാൻ Double click  ചെയ്യുക
# External Link കൾ  fullscreen mode ൽ കിട്ടുകയില്ല ഈയവസരത്തിൽ Esc key പ്രസ് ചെയ്ത് full screen mode Disable ചെയ്യുക.
# Mobile ഫോണിൽ എല്ലാ Feature കളും കിട്ടുകയില്ല അതിനാൽ Desktop കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്
# Windows ൽ exe file ഡബിൾ ക്ലിക്ക് ഉപയോഗിക്കാം
# ഉബുണ്ടുവിൽ  Wine ഇൻസ്റ്റാൾ ചെയ്‌താൽ ഇത് പ്രവർത്തിക്കുന്നതാണ് (exe file right click ചെയ്ത് open with Wine എന്ന രീതിയിലും പ്രവർത്തിപ്പിക്കാം )


Any Doubts : 8547378281



INTERACTIVE DIGITAL TEXT





        ഇന്റർനെറ്റ് സ്പീഡ് കുറവുള്ളവർ, മൊബൈലിൽ ഉപയോഗിക്കുന്നവർ  ഈ ലിങ്ക് ഉപയോഗിക്കുക



DOWNLOAD



DIGITAL TEXT EXE FILE





DIGITAL TEXT - BIOLOGY UNIT 1 - STANDARD 10






Read also

Comments