SSLC- Result - Grades to TGP & Percentage Finder
SSLC Result ലെ ഒരു കുട്ടിയുടെ ഗ്രേഡിനെ അടിസ്ഥാനമാക്കി Total Grade Points (TGP) , Percentage (%) എന്നിവ കണ്ടുപിടിക്കുന്നതിനുള്ള ബയോ വിഷൻ തയ്യാറാക്കിയ ഒരു Web Application പരിചയപ്പെടുത്തുകയാണ് . ആപ്പ്ലിക്കേഷനിലെ ഗ്രേഡ് വിൻഡോയിൽ ഓരോ വിഭാഗത്തിലും ലഭിച്ച ഗ്രേഡുകളുടെ എണ്ണം നൽകി Calculate ക്ലിക്ക് ചെയ്യുമ്പോൾ TGP, Percentage എന്നിവ കിട്ടുന്നു.
Comments