GANDHI QUIZ VIDEO - 2018
GANDHI QUIZ
ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം പ്രമാണിച്ചു രണ്ടു ഗാന്ധി ക്വിസ് വീഡിയോകൾ തയ്യാറാക്കി പങ്കുവെയ്ക്കുകയാണ് GHSS പെരശ്ശനൂരിലെ ശ്രീമതി ഷഹർബാൻ ടീച്ചര്‍. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ചുവടെയുള്ള Video play list (1/2 ) ൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ സെലക്ട് ചെയ്ത് കാണാവുന്നതാണ്
Comments