New Posts

WORLD FOOD DAY - POSTERS


POSTERS




*ലോക ഭക്ഷ്യ ദിനം - ഒക്ടോബർ 16*

                പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷനുമായ് ചേർന്ന് നടത്തുന്ന ഹരിതോത്സവത്തിന്റെ ഒമ്പതാം ഉത്സവം.ഇതോടനുബന്ധിച്ച് സ്കൂളുകളിൽ പതിപ്പിക്കാവുന്ന പോസ്റ്ററുകളുടെ pdf തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ശ്രീ. രതീഷ് എസ്, VLPS കടമ്പനാട് . അധ്യാപകക്കൂട്ടം വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ  രതീഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




DOWNLOAD











Read also

Comments