SSLC MATHEMATICS REVISION MATERIAL 2019 - GANITHAGULIKA | ഗണിത ഗുളിക
SSLC MATHEMATICS REVISION MATERIAL
പത്താം ക്ലാസ് ഗണിതപഠനം എളുപ്പമാക്കുന്നതിനായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഒരുക്കിയ പഠനവിഭവമാണ് ഗണിത ഗുളിക. ഒരു മണിക്കൂറുകൊണ്ട് പതിനൊന്ന് അധ്യായങ്ങളും റിവിഷന് നടത്താം എന്നുള്ളതാണ് ഗണിത ഗുളികയുടെ പ്രത്യേകത. ഈ പരീക്ഷാവേളയിൽ ഏറെ പ്രയോജനകരമായ ഈ പഠന വിഭവം ഷെയർ ചെയ്യുകയാണ്. പഠന വിഭവം തയ്യാറാക്കിയ അധ്യാപക ടീമിന് നന്ദി അറിയിക്കുന്നു.
DOWNLOADS
Comments