MUKULAM - SSLC MODEL QUESTION PAPERS 2019 - MALAYALAM AND ENGLISH MEDIUM - WITH ANSWER KEYS - DIET KANNUR
MUKULAM - SSLC MODEL QUESTION PAPERS 2019
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഈ വര്‍ഷത്തെ SSLC മോഡൽ പരീക്ഷയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം ചോദ്യ ശേഖരം ഷെയര്‍ ചെയ്യുകയാണ് ശ്രീ നിഷാദ് NM, Mubarak HSS Thalassery; കണ്ണൂര്‍ AKGSGHSS Peralassery യിലെ ശ്രീ ജിതേഷ് ജെ. എന്നിവർ . ഇതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് എന്നിവയുടെ ഉത്തര സൂചികയും ചേർക്കുന്നു. പഠന വിഭവങ്ങൾ ഷെയർ ചെയ്ത ഇരുവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
MUKULAM - SSLC MODEL QUESTION PAPERS 2019 - MALAYALAM AND ENGLISH MEDIUM
please post the answer key or points of malayalam 2
please............
please............
because i am so weak in malayalam so.... please post the answer key or main points