New Posts

SSLC IT MODEL EXAM 2019 - PRACTICAL QUESTIONS AND ANSWERS WITH SUPPORTING FILES


PRACTICAL QUESTIONS AND ANSWERS



                                   ഇന്നലെ (9.2.2019)അവസാനിച്ച പത്താം ക്ലാസ് ഐ.ടി  മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ  ഉത്തരങ്ങള്‍ളും സമാഹരിച്ചു പങ്കുവെക്കുകയാണ് ശ്രീ നിഷാദ്, Mubarak H S S Thalassery; ശ്രീമതി ധന്യ , MKH MMO VHSS Mukkom എന്നിവർ.  എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെയധികം പ്രയോജനകരമായ ഈ പഠന വിഭവങ്ങൾ ഷെയർ ചെയ്ത ഇരുവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു 



DOWNLOADS






SUPPORTING FILES
 



More Resources








Read also

Comments