New Posts

SSLC IT MODEL PRACTICAL EXAM 2019 - THEORY AND PRACTICAL QUESTIONS WITH ANSWERS BY KITE - VIDEO TUTORIALS


THEORY AND PRACTICAL QUESTIONS WITH ANSWERS BY KITE



                            പത്താംക്ലാസ്സിന്റെ ഐ.ടി. മോഡല്‍ പരീക്ഷയ്ക്കായി KITE പുറത്തിറക്കിയ തിയറി പ്രാക്ടിക്കല്‍  സാമ്പിള്‍ ചോദ്യശേഖരവും പ്രാക്ടിക്കല്‍ വീഡിയോ ട്യൂട്ടോറിയലുകൾ എന്നിവ ഷെയർ ചെയ്യുകയാണ്  വിപിൻ മഹാത്മ സാർ . ഇപ്പോൾ 19 വീഡിയോകൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ പോസ്റ്റ് പുതിയ വീഡിയോ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.ചുവടെയുള്ള Video play list (1/19 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യം ഒരുക്കിയിട്ടുണ്ട്.




VIDEOS WITH PLAY LIST








മോഡല്‍ ചോദ്യങ്ങള്‍ 2019 (അപ്ഡേറ്റഡ് 4/02/2019) 

തിയറി | പ്രാക്ടിക്കല്‍ | Exam Doduments | Images 

പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ 2019 


സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ് 
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ് 
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക് 
Coming Soon 
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(സ്റ്റൈല്‍ ഫോര്‍മാറ്റിംഗ്) 
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(ഇന്റക്‌സ് ടേബിള്‍) 
വീഡിയോ1
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(മെയില്‍ മെര്‍ജ്) 
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍ 
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ് 
വീഡിയോ1
വീഡിയോ2
സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ 
വീഡിയോ1
വീഡിയോ2
വീഡിയോ3
സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ് 
Coming Soon 
NB:- സണ്‍ക്ലോക്ക് വെബ് ഡിസൈനിംഗ് എന്നിവ ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്.




Related post










Read also

Comments

  1. Sir, we have exam on day after today...
    So to prepare for it, it's a best thing..so pls upload sunclock