New Posts

SSLC IT VIDEO TUTORIALS OF IT MODEL EXAM PRACTICAL QUESTIONS 2019


 IT VIDEO TUTORIALS


                                         ഈ വർഷത്തെ പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ ചോദ്യങ്ങളെ   ആസ്പദമാക്കി തയ്യാറാക്കിയ  വീഡിയോ ട്യട്ടോറിയലുകൾ  പങ്ക്‌വെയ്ക്കുകയാണ് വിപിൻ മഹാത്മ സാർ. മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക. ഇതോടൊപ്പം ഐ.ടി മോ‍ഡല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍, തിയറി എന്നിവയുടെ ചോദ്യോത്തരങ്ങൾ കൂടി ചേർത്തിട്ടുണ്ട്.ശ്രീ . വിപിൻ മഹാത്മ സാറിന്  ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയക്കുന്നു.ചുവടെയുള്ള Video play list (1/10) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യം ഒരുക്കിയിട്ടുണ്ട്.




VIDEOS WITH PLAY LIST





വീഡിയോ ക്ലാസ്സുകള്‍ (LINKS)


01 ഇങ്ക്സ്‌കേപ്പ് Click Here

02 ക്യൂജിസ് Click Here

03 സണ്‍ക്ലോക്ക് Click Here

04 ലിബറോഫീസ് റൈറ്റര്‍ (സ്റ്റൈല്‍ & ഫോര്‍മാറ്റിംഗ്) Click Here

05 ലിബറോഫീസ് റൈറ്റര്‍ (മെയില്‍ മെര്‍ജ്) Click Here

06 ലിബറോഫീസ് റൈറ്റര്‍ (ഇന്റക്സ് ടേബിള്‍) Click Here

07 പൈത്തണ്‍ Click Here

08 ഡേറ്റാബേസ് Click Here

09 വെബ്ഡിസൈനിംഗ് Click Here

10 സിന്‍ഫിഗ് സ്റ്റ‌ുഡിയോ Click Here



SSLC IT MODEL EXAM 2019




THEORY QUESTIONS AND ANSWERS - PRAMOD MOORTHY



PRACTICAL QUESTIONS - PRAMOD MOORTHY


SUPPORTING FILES


More Resources
 










 

Read also

Comments