SSLC IT VIDEO TUTORIALS - UNIT 2
 IT VIDEO TUTORIALS
                                             പത്താം ക്ലാസിലെ ഐ.ടി  രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠത്തിന്റെ  വീഡിയോ ടൂട്ടോറിയലുകള്‍  ഷെയര്‍ ചെയ്യുകയാണ്  ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരിയിലെ  ശ്രീ  സുശീൽകുമാർ .   സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു. വീഡിയോയുടെ വലത് ഭാഗത്തുള്ള  Video play list (1/9 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട് ചെയ്ത് കാണുന്നതിന്   സൗകര്യമുണ്ട്.

Comments