SSLC IT - Chapter 3 - Video Tutorials
  പത്താം ക്ലാസ്   ICT പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ  എന്നതിലെ പ്രധാന ഭാഗങ്ങളുടെയും കഴിഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ വന്ന   ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍ പങ്ക്‌വെയ്ക്കുകയാണ് സി.എസ്, ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍.  സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. ചുവടെയുള്ള Video play list (1/10 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട് ചെയ്ത് കാണുന്നതിന്  സൗകര്യം ഒരുക്കിയിട്ടുണ്ട്.
VIDEOS WITH PLAYLIST (1/10) 
 

Comments