SSLC IT VIDEO TUTORIALS - UNIT 4
IT VIDEO TUTORIALS
                          പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സിന്റെ   വീഡിയോ ടൂട്ടോറിയലുകള്‍  ഷെയര്‍ ചെയ്യുകയാണ്   ശ്രീ സുശില്‍ കുമാര്‍ സാര്‍ , ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ചുവടെയുള്ള Video play list (1/11 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട് ചെയ്ത് കാണുന്നതിന്  സൗകര്യം ഒരുക്കിയിട്ടുണ്ട്.
VIDEOS WITH PLAYLIST (1/11) 
 

Comments